Online looting is being active nowadays. Fake phone calls calling in name of Banks are active, Mangalam reported.
പ്രമുഖ ബാങ്കുകളുടെ പേരില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘങ്ങള്‍ സജീവം. ഇതിനായി ദിവസവും കേരളത്തിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ഫോണ്‍വിളികള്‍. വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് ഫോണ്‍വിളികള്‍ ഏറെയും എത്തുന്നത്. തട്ടിപ്പുകാരുടെ വാക്‌സാമര്‍ഥ്യത്തില്‍ വഞ്ചിതരാകുന്നവരില്‍ വിദ്യാസമ്പന്നരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.